You Searched For "കെ മുരളീധരന്‍"

ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് 10 മണിക്ക് നിലപാട് പറയാനിരിക്കെ 8ന് ഒരാള്‍ ജുഡീഷ്യല്‍ അന്വേഷണവും 9ന് മറ്റൊരാള്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെടും! ഇതുണ്ടാക്കുന്നത് പാര്‍ട്ടിക്കു പല അഭിപ്രായമാണെന്ന പ്രതീതി; ചെന്നിത്തലയേയും മുരളീധരനേയും ട്രോളി സതീശന്‍; ഓവര്‍ടേക്കിങ് പാടില്ല; സതീശന്റെ മനസ്സില്‍ മുഖ്യമന്ത്രി മോഹമില്ലേ?
കെ.പി.സി.സി അധ്യക്ഷനെ ഇപ്പോള്‍ മാറ്റേണ്ട കാര്യമില്ല; അധ്യക്ഷനെ നിലനിര്‍ത്തി വേണം പാര്‍ട്ടി പുനഃസംഘടന; പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും;  കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍
ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം; പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല;  തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്; ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം; തുറന്നടിച്ചു കെ മുരളീധരനും; ലേഖന വിവാദത്തിന് ശമനമില്ല
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കെ മുരളീധരനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുമോ? ശബരിനാഥും വിഎസ് ശിവകുമാറും എംഎ വാഹിദും ശരത് ചന്ദ്രപ്രസാദും കോര്‍പ്പറേഷനിലേക്ക് മത്സരിക്കും; ഫ്‌ളാറ്റുകളെ കുറ്റപ്പെടുത്തിയ യുവനേതാവിനെ പരിഹസിച്ച് കെസി നല്‍കുന്നത് ഉഴപ്പ് അനുവദിക്കില്ലെന്ന സന്ദേശം; മുതിര്‍ന്ന നേതാക്കളും ശകാരത്തിന് ഇര; ഹൈക്കമാണ്ട് നീക്കത്തില്‍ ഞെട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍
എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി;  മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ നേടാന്‍ ഏറ്റവും വിശ്വസ്തന്‍ എഡിജിപിയാണെന്ന് മനസിലായി: കെ മുരളീധരന്‍